HamiltonMalayalee
Sign In
Kerala News

സംസ്ഥാനത്ത് 'വീട്ടില്‍ വോട്ട്' ഇന്നുമുതല്‍, 40 ശതമാനം വോട്ടര്‍മാര്‍

Kerala Reporter
സംസ്ഥാനത്ത് 'വീട്ടില്‍ വോട്ട്' ഇന്നുമുതല്‍, 40 ശതമാനം വോട്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള 'വീട്ടില്‍ വോട്ട്' ഇന്നുമുതല്‍ (തിങ്കളാഴ്ച) മുതല്‍ ഏപ്രില്‍ നാലുവരെ. ബിഎല്‍ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് വോട്ട് ചെയ്യാനാവുക. മൊബൈല്‍ പോളിങ് ടീമിന്റെ സഹായത്തോടെയാണിത് നടത്തുന്നത്.

പോളിങ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍, വിഡിയോഗ്രാഫര്‍, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തുക. പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരും ഒപ്പമുണ്ടാകണം.

പോളിങ് സംഘം വീട്ടില്‍ എത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി അറിയിക്കും. ആദ്യ അവസരത്തില്‍ വോട്ടറില്ലെങ്കില്‍ രണ്ടാം അവസരത്തിന് തീയതിയും സമയവും നിശ്ചയിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഹോം വോട്ടിന് അര്‍ഹരായവരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടിക്കും സ്ഥാനാര്‍ഥികള്‍ക്കും നല്‍കും.

Related Articles

Discover more content you might enjoy

സംസ്ഥാനത്തിന്റെ വാണിജ്യസിലിണ്ടര്‍ വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തി,സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala News

സംസ്ഥാനത്തിന്റെ വാണിജ്യസിലിണ്ടര്‍ വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തി,സര്‍ക്കാര്‍ ഉത്തരവിറക്കി

Mar 30, 2026
 സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഇന്ന് എത്തും
Kerala News

സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഇന്ന് എത്തും

Mar 30, 2026
ഇന്നുമുതല്‍ വേനല്‍ മഴ, കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ
Kerala News

ഇന്നുമുതല്‍ വേനല്‍ മഴ, കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ

Mar 27, 2026
യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ അധിക്ഷേപം; ലീഗ് നേതാവ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു
Kerala News

യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ അധിക്ഷേപം; ലീഗ് നേതാവ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു

Mar 27, 2026
ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍
Kerala News

ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍

Mar 27, 2026
നിയമസഭാ തെരെഞ്ഞെടുപ്പില്‍ 890 സ്ഥാനാര്‍ഥികള്‍, 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു
Kerala News

നിയമസഭാ തെരെഞ്ഞെടുപ്പില്‍ 890 സ്ഥാനാര്‍ഥികള്‍, 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു

Mar 27, 2026

Comments(0)

Join the Conversation

Please sign in to share your thoughts and engage with the community.

Sign In to Comment

Loading comments...